ജോയി ആനിത്തോട്ടം കട്ടപ്പന നഗരസഭ വൈസ്‌ ചെയര്‍മാന്‍

July 22, 2021

കട്ടപ്പന : കട്ടപ്പന നഗരസഭ വൈസ്‌ ചെയര്‍മാനായി ജോയി ആനിത്തോട്ടം സത്യ പ്രതിജ്ഞ ചെയ്‌തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ജോബി സത്യവാചകം ചൊല്ലിക്കൊടുത്തു. 2021 ജൂലൈ 22ന്‌ ആയിരുന്നു വൈസ്‌ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്‌. കോണ്‍ഗ്രസിന്റെ ജോയി വെട്ടിക്കുഴി വൈസ്‌ ചെര്‍മാന്‍ സ്ഥാനം …