ആനക്കൂട് ഭാഗത്തെ വെളളക്കെട്ട് നിയന്തിക്കാന്‍ നടപടി തുടങ്ങി
കോന്നി: കോന്നി-ചന്ദനപ്പളളി റോഡില്‍ കോന്നിമുതല്‍ ആനക്കൂടുവരെയുളള ഭാഗത്ത് റോഡ് ഉയര്‍ത്തി പുനര്‍ നിര്‍മ്മിക്കാന്‍ തീരുമാനമായതായി എംഎല്‍എ അഡ്വ.ജനീഷ്‌കുമാര്‍ പറഞ്ഞു. പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടത്തിയ അവലോഹന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. കോന്നി ടൗണിന്റെ ഭാഗം കൂടിയായ ആനക്കൂട് …
ആനക്കൂട് ഭാഗത്തെ വെളളക്കെട്ട് നിയന്തിക്കാന്‍ നടപടി തുടങ്ങി Read More