കുത്തിവീഴ്ത്തിയ പ്രതി അറസ്റ്റില്‍

വടകര: ഏറാമലയില്‍ ക്ഷേത്രോത്സവത്തിനിടെ ചൂതാട്ടസ്ഥലത്ത് പരിശോധനക്കെത്തിയ പോലീസുകാരനെ കുത്തിവീഴ്ത്തിയ യുവാവ് അറസ്റ്റില്‍. കായപ്പനച്ചി സ്വദേശി പുതുക്കുല്‍ താഴെക്കുനി ഷൈജു (39)വിനെയാണ് എടച്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയോടെ തമിഴ്‌നാട്-കേരള അതിര്‍ത്തിയായ ആനക്കെട്ടി എന്ന സ്ഥലത്തുവച്ചാണ് ഷൈജു അറസ്റ്റിലായത്. അവിടെ ഒളിവില്‍ …

കുത്തിവീഴ്ത്തിയ പ്രതി അറസ്റ്റില്‍ Read More