ജയിലിൽ സ്വപ്ന സദാസമയവും വായന. അനുസരണയുള്ള തടവുകാരി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതിയായ സ്വപ്ന സുരേഷ് ജയിലിൽ വായനയിലാണെന്ന് ജയിൽ അധികൃതർ. ജയില്‍ ഉദ്യോഗസ്ഥരോട് അനുസരണയോടെയാണ് പെരുമാറ്റം. മറ്റു തടവുകാരോടും ചങ്ങാത്തത്തിന് മുതിരാതെ ഏറിയ സമയവും വായനയ്ക്കായി മാറ്റിവെക്കുകയാണ് സ്വപ്ന. ഇംഗ്ലീഷ് സാഹിത്യമാണ് വായിക്കുന്നതിലേറെയും. ജയില്‍ ലൈബ്രറിയില്‍ നിന്ന് …

ജയിലിൽ സ്വപ്ന സദാസമയവും വായന. അനുസരണയുള്ള തടവുകാരി Read More