
തുണയില്ലാത്ത ജീവിതങ്ങള്‍ക്ക് വാര്‍ത്ത അഭയമാകുന്നതിന്റെ ഉദാഹരണം. മകന് രോഗമാണെ ന്നറിഞ്ഞ് വൃദ്ധമാതാവ് ഓടി യെത്തി. രോഗം ഭേദമായപ്പോള്‍ അടിച്ചിറക്കി. ആ അമ്മയെപ്പറ്റിയുള്ള വാര്‍ത്ത എല്ലാറ്റിനും പരിഹാര വുമായി
മുംബൈ: പ്രായമായ മാതാപിതാക്കളെ പെരുവഴിയിലേക്ക് തള്ളുന്ന കാഴ്ച രാജ്യത്തിന്റെ പലഭാഗത്തും കാണുന്നു. മുംബൈയില്‍നിന്നുള്ള കാഴ്ച അത്തരത്തില്‍ ഒന്നാണ്. രോഗം ബാധിച്ച മകനെ പരിചരിക്കാന്‍ ഓടിയെത്തിയ അമ്മയെ ഒടുവില്‍ എല്ലാം ഭേദമായപ്പോള്‍ ആട്ടിപ്പായിച്ചു. എന്നാല്‍, ആ വാര്‍ത്തയില്‍ ചാരിതാര്‍ഥ്യം നല്‍കുന്ന മറ്റൊന്നുകൂടിയുണ്ട്. ഈ …
തുണയില്ലാത്ത ജീവിതങ്ങള്‍ക്ക് വാര്‍ത്ത അഭയമാകുന്നതിന്റെ ഉദാഹരണം. മകന് രോഗമാണെ ന്നറിഞ്ഞ് വൃദ്ധമാതാവ് ഓടി യെത്തി. രോഗം ഭേദമായപ്പോള്‍ അടിച്ചിറക്കി. ആ അമ്മയെപ്പറ്റിയുള്ള വാര്‍ത്ത എല്ലാറ്റിനും പരിഹാര വുമായി Read More