റഷ്യൻ യാത്രാ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യൻ യാത്രാ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. 28 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് 06/07/21 ചൊവ്വാഴ്ച കാണാതായത്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതരെ ഉദ്ധരിച്ച്‌ വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍-26 …

റഷ്യൻ യാത്രാ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട് Read More