അമൃത്പാലിന്റെ ഭാര്യ പോലീസ് കസ്റ്റഡിയില്‍
ചണ്ഡീഗഢ്: പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന ”വാരിസ് പഞ്ചാബ് ദേ” നേതാവും തീവ്ര ഖലിസ്ഥാന്‍ വാദിയുമായ അമൃത്പാല്‍ സിങ്ങിന്റെ ഭാര്യ കിരണ്‍ദീപ് കൗര്‍ കസ്റ്റഡിയില്‍. ലണ്ടനിലേക്കു പോകാനായി അമൃത്സര്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കൗര്‍ പിടിയിലായത്. പഞ്ചാബ് പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു …
അമൃത്പാലിന്റെ ഭാര്യ പോലീസ് കസ്റ്റഡിയില്‍ Read More