ട്രാക്കില്‍ മരംവീണത് കാരണം നിര്‍ത്തിയിട്ടിരിക്കുന്നത് 11 ട്രെയിനുകള്‍
തിരുവനന്തപുരം: ട്രാക്കില്‍ മരംവീണ് ട്രെയിനുകൾ വൈകുന്നു. 11 ട്രെയിനുകളാണ് നിർത്തിയിട്ടിരിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് അമൃത എക്സ്പ്രസ് പുറപ്പെടാന്‍ വൈകുന്നു. കഴക്കൂട്ടത്തും കടയ്ക്കാവൂരും ട്രാക്കില്‍ വീണ മരം നീക്കുന്ന നടപടി ഏറക്കുറെ പൂര്‍ത്തിയായി. കൊച്ചുവേളിയില്‍ വൈദ്യുതി ലൈനില്‍ തകരാര്‍ കണ്ടെത്തി. കൊല്ലം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്കായി …
ട്രാക്കില്‍ മരംവീണത് കാരണം നിര്‍ത്തിയിട്ടിരിക്കുന്നത് 11 ട്രെയിനുകള്‍ Read More