അമൃത എഞ്ചിനീയറിങ് എൻട്രൻസ് എക്സാമിനേഷന് ഇപ്പോൾ അപേക്ഷിക്കാം
കൊല്ലം: അമൃത വിശ്വ വിദ്യാപീഠത്തിന്റെ ബിടെക് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ അമൃത എഞ്ചിനീയറിങ് എൻട്രൻസ് എക്സാമിനേഷന് 2022 ജൂൺ 10 വരെ അപേക്ഷിക്കാം. അമൃത വിശ്വ വിദ്യാപീഠത്തിന്റെ കീഴിൽ കൊല്ലം അമൃതപുരി , ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിലായുള്ള നാല് കാമ്പസുകളിലെ …
അമൃത എഞ്ചിനീയറിങ് എൻട്രൻസ് എക്സാമിനേഷന് ഇപ്പോൾ അപേക്ഷിക്കാം Read More