റിപ്പോര്‍ട്ട്

35 ലക്ഷത്തിന്റെ കുഴല്‍പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് February 26, 2021
പെരിന്തല്‍മണ്ണ: കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന 35 ലക്ഷം രൂപയുടെ കുഴല്‍പണവുമായി പെരിന്തല്‍മണ്ണയില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശികളായ അബ്ബാസോ ജ്ഞാനദേവ് (47) അമോല്‍ (37) എന്നിവരാണ് പിടിയിലായത്. അബ്ബാസോ ജ്ഞാനദേവ് പെരിന്തല്‍മണ്ണ ധീരജ്...
Read full story