നിര്‍മാണകമ്പനിയുടെ 2 സെക്യൂരിറ്റി ഗാര്‍ഡുകളെ ഒരുസംഘം ആളുകള്‍ തല്ലിക്കൊന്നു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് നരേലയില്‍ രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകളെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. അമിത് (22), സുനില്‍ (24) എന്നിവരാണ് കൊല്ലപ്പെട്ടതെന്നു പോലീസ് അറിയിച്ചു. ഒരു സ്വകാര്യ നിര്‍മാണ കമ്പനിയുടെ രണ്ടാംനിലയില്‍ സുരക്ഷാ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കേ ശനിയാഴ്ച രാത്രിയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. …
നിര്‍മാണകമ്പനിയുടെ 2 സെക്യൂരിറ്റി ഗാര്‍ഡുകളെ ഒരുസംഘം ആളുകള്‍ തല്ലിക്കൊന്നു Read More