രാമനവമി: അഭ്യൂഹങ്ങള്‍ പടരുന്നു, ബിഹാറിലേക്ക് കേന്ദ്ര സേന

ന്യൂഡല്‍ഹി: രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് വ്യാപക അക്രമങ്ങളുണ്ടായ ബിഹാറിലേക്ക് കേന്ദ്ര സേനയെ നിയോഗിച്ചു. കേന്ദ്ര സായുധ പോലീസ് സേന(സി.എ.പി.എഫ്)യുടെ പത്തു കമ്പനിയെയാണ് ബിഹാറില്‍ വിന്യസിക്കുക.സശസ്ത്ര സീമാ ബെലി(എസ്.എസ്.ബി)ന്റെ അഞ്ചു കമ്പനിക്കൊപ്പം സി.ആര്‍.പി.എഫിന്റെ അഞ്ചു കമ്പനിയും ഐ.ടി.ബി.പിയുടെ ഒരു കമ്പനിയെയുമാണ് ബിഹാറിലേക്ക് നിയോഗിച്ചതെന്ന് കേന്ദ്ര …

രാമനവമി: അഭ്യൂഹങ്ങള്‍ പടരുന്നു, ബിഹാറിലേക്ക് കേന്ദ്ര സേന Read More

സദസിന്റെ മനവും മിഴിയും നിറച്ച് ഹിര്‍ബായ്

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ നടന്ന പത്മ പുരസ്‌കാര ദാന ചടങ്ങില്‍ നിന്നുള്ള മനോഹരമായ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. പത്മശ്രീ പുരസ്‌കാര ജേതാവായ ഹിര്‍ബായ് ഇബ്രാഹിം ലോബിയുടെ നിഷ്‌കളങ്കമായ സന്തോഷ പ്രകടനമാണ് കാഴ്ചക്കാരുടെ ഹൃദയം കീഴടക്കുന്നത്. പുരസ്‌കാരം വാങ്ങുന്നതിനായി സദസിലെത്തിയ ഹീര്‍ബായ് പ്രധാനമന്ത്രിയുടെ …

സദസിന്റെ മനവും മിഴിയും നിറച്ച് ഹിര്‍ബായ് Read More

നഡ്ഡ തുടരും

ന്യൂഡല്‍ഹി: ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ കാലാവധി 2024 വരെ ദീര്‍ഘിപ്പിച്ചു. ഇവിടെ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ഏകകണ്ഠമായാണ് പാര്‍ട്ടി തീരുമാനമെടുത്തതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ”രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അപേക്ഷിച്ച് …

നഡ്ഡ തുടരും Read More

വോട്ട് ചെയ്ത് മോദി, അമിത് ഷാ ഉടനെത്തും: തെരഞ്ഞെടുപ്പിൽ ജനവിധിയെഴുതുന്നത് 93 മണ്ഡലങ്ങൾ

മുംബൈ:​ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 2022 ഡിസംബർ 5 തിങ്കളാഴ്ച പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദ് നഗരത്തിലെ റാണിപ് പ്രദേശത്തെ ഹൈസ്കൂളിൽ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ട് ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി …

വോട്ട് ചെയ്ത് മോദി, അമിത് ഷാ ഉടനെത്തും: തെരഞ്ഞെടുപ്പിൽ ജനവിധിയെഴുതുന്നത് 93 മണ്ഡലങ്ങൾ Read More

നമ്മുടെ ചരിത്രം ശരിയായി അവതരിപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഇപ്പോൾ നമ്മൾ ഇത് തിരുത്തേണ്ടതുണ്ട്: അമിത് ഷാ

ദില്ലി: ഇന്ത്യൻ പശ്ചാത്തലത്തിൽ ചരിത്രം തിരുത്തിയെഴുതാൻ ചരിത്രകാരന്മാരോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. അവരുടെ ശ്രമങ്ങൾക്ക് കേന്ദ്രസർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ദില്ലിയിൽ അസം സർക്കാരിന്റെ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. “ഞാൻ ചരിത്ര …

നമ്മുടെ ചരിത്രം ശരിയായി അവതരിപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ ഇപ്പോൾ നമ്മൾ ഇത് തിരുത്തേണ്ടതുണ്ട്: അമിത് ഷാ Read More

2024ല്‍ എല്ലാ സംസ്ഥാനങ്ങളിലും എന്‍.ഐ.എ. ഓഫീസ്: അമിത് ഷാ

സൂരജ്കുണ്ഡ്: രണ്ടു വര്‍ഷത്തിനകം മുഴുവന്‍ സംസ്ഥാനങ്ങളിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഓഫീസ് ഉറപ്പാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യന്‍ ശിക്ഷാ നിയമ (ഐ.പി.സി)വും ക്രിമിനല്‍ നടപടി ചട്ട (സി.ആര്‍.പി.സി) വും കാലോചിതമായി പരിഷ്‌കരിക്കുന്നതു സര്‍ക്കാരിന്റെ പരിഗണനയിലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി.ഹരിയാനയിലെ …

2024ല്‍ എല്ലാ സംസ്ഥാനങ്ങളിലും എന്‍.ഐ.എ. ഓഫീസ്: അമിത് ഷാ Read More

ഉദ്ധവിനെപാഠം പഠിപ്പിക്കും: അമിത് ഷാ

മുംബൈ: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ ബി.ജെ.പിയെ വഞ്ചിച്ചെന്നും അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയത്തില്‍ വഞ്ചനയൊഴികെ, എന്തും സഹിക്കുമെന്നു ഷാ വ്യക്തമാക്കി. മുംബൈയില്‍ ബി.ജെ.പി. നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ശിവസേനയിലെ പിളര്‍പ്പിനു കാരണം …

ഉദ്ധവിനെപാഠം പഠിപ്പിക്കും: അമിത് ഷാ Read More

കരുവന്നൂർ വിഷയം അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സുരേഷ് ഗോപി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായി ചികിത്സയ്ക്ക് പണമില്ലാതെ മരിച്ച ഫിലോമിനയുടെ വിട് സുരേഷ് ഗോപി സന്ദർശിച്ചു. കരുവന്നൂർ അടക്കമുള്ള വിഷയം അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഇത്തരം സംഭവം ഇനി ആവർത്തിക്കാൻ പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഫിലോമിനയുടെ കുടുംബത്തെ …

കരുവന്നൂർ വിഷയം അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സുരേഷ് ഗോപി Read More

മഹാരാഷ്ട്രയിലെ കെമിസ്റ്റിന്റെ കൊലപാതകത്തിലും അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ അമിത്‌ ഷാ

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ അമരാവതിയില്‍ കെമിസ്റ്റിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ. ബിജെപി നേതാവ്‌ നൂപൂര്‍ ശര്‍മയുടെ പരാമര്‍ശത്തെ അനുകൂലിച്ച്‌ പോസ്‌റ്റിട്ടതിനാണ്‌ കടയുടമയായ ഉമേഷ്‌ കോല്‍മയുടെ കൊലപാതകം എന്നാണ്‌ ആരോപണം. സംഭവം എന്‍ഐഎ അന്വേഷിക്കാനവാണ്‌ …

മഹാരാഷ്ട്രയിലെ കെമിസ്റ്റിന്റെ കൊലപാതകത്തിലും അന്വേഷണത്തിന്‌ ഉത്തരവിട്ട്‌ അമിത്‌ ഷാ Read More

വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ മോദി നിശബ്ദം സഹിച്ചെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിശബ്ദം സഹിക്കുകയായിരുന്നെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ടു പതിറ്റാണ്ടോളം എല്ലാം കടിച്ചമര്‍ത്തി മോദി കഴിഞ്ഞതിന് താന്‍ സാക്ഷിയാണെന്നും ഷാ. 2002-ലെ കലാപക്കേസില്‍ അന്നത്തെ …

വാസ്തവവിരുദ്ധമായ ആരോപണങ്ങള്‍ മോദി നിശബ്ദം സഹിച്ചെന്ന് അമിത് ഷാ Read More