സർക്കാർ ഗ്രാന്റ് അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട എഎപി എംഎൽഎ അറസ്റ്റിൽ

പഞ്ചാബ്: കൈക്കൂലി കേസിൽ ആം ആദ്മി പാർട്ടി എംഎൽഎ അറസ്റ്റിൽ. പഞ്ചാബിലെ ബതിന്ദാ റൂറൽ സീറ്റിൽ നിന്നുള്ള എംഎൽഎ അമിത് രത്തൻ കോട്ഫട്ടയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. എംഎൽഎയുടെ അടുത്ത സഹായി റാഷിം ഗാർഗിനെ പഞ്ചാബ് വിജിലൻസ് ബ്യൂറോ പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് …

സർക്കാർ ഗ്രാന്റ് അനുവദിക്കാൻ കൈക്കൂലി ആവശ്യപ്പെട്ട എഎപി എംഎൽഎ അറസ്റ്റിൽ Read More