കൊവിഡ് നിരീക്ഷണത്തിലായിരുന്ന തബ്‌ലീഗ് നേതാവ് മരണമടഞ്ഞു
വാരണാസി: തബ്‌ലീഗ് ജമാഅത്ത് നേതാവ് ആമിര്‍ നസീം അഹമദ് ജൗന്‍പുര്‍ ജില്ലയിലെ താല്‍ക്കാലിക ജയിലില്‍ മരിച്ചു. ബുധനാഴ്ചയായിരുന്നു മരണം. ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ക്ക് താമസസൗകര്യമൊരുക്കിയതിന്റെ പേരിലായിരുന്നു ഇദ്ദേഹത്തെ അറസറ്റ് ചെയ്ത് തടവില്‍ പാര്‍പ്പിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് …
കൊവിഡ് നിരീക്ഷണത്തിലായിരുന്ന തബ്‌ലീഗ് നേതാവ് മരണമടഞ്ഞു Read More