തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ മലയാളി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. കോട്ടയം പൊൻകുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ്‌ കൊല്ലപ്പെട്ടത്. തോട്ടത്തില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടത്. ദിണ്ടിഗലില്‍ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. മൃതദേഹത്തിന്...
Read full story