മരട് നഷ്ടപരിഹാരം: ഹോളി ഫെയ്ത്ത് ഉടമകളുടെ സ്വകാര്യസ്വത്തും കണ്ടുകെട്ടാന്‍ ഉത്തരവ്
കൊച്ചി: തീരദേശ നിയമം ലംഘിച്ചതിനു മരടില്‍ പൊളിച്ചുനീക്കിയ നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളിലൊന്നായ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സിന്റെ ഉടമകളുടെ സ്വകാര്യ സ്വത്ത് കണ്ടുകെട്ടാന്‍ സുപ്രീം കോടതി ഉത്തരവ്. ഇവരുടെ ഉടമസ്ഥതയിലുള്ള കമ്പനി സ്വത്തുക്കള്‍ കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കാനായിരുന്നു നേരത്തെ സുപ്രീം …
മരട് നഷ്ടപരിഹാരം: ഹോളി ഫെയ്ത്ത് ഉടമകളുടെ സ്വകാര്യസ്വത്തും കണ്ടുകെട്ടാന്‍ ഉത്തരവ് Read More