കൊച്ചി: തീരദേശ നിയമം ലംഘിച്ചതിനു മരടില്‍ പൊളിച്ചുനീക്കിയ നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളിലൊന്നായ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സിന്റെ ഉടമകളുടെ സ്വകാര്യ സ്വത്ത് കണ്ടുകെട്ടാന്‍ സുപ്രീം കോടതി ഉത്തരവ്. ഇവരുടെ ഉടമസ്ഥതയിലുള്ള കമ്പനി സ്വത്തുക്കള്‍ കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കാനായിരുന്നു നേരത്തെ സുപ്രീം...
Read full story
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കാരണം അനാഥരായത് 1742 കുട്ടികളെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിൽ 49 കുട്ടികളാണ് അനാഥരായത്. അനാഥരായ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് നോഡൽ ഓഫീസറെ നിയമിക്കാൻ കേരളമുൾപ്പടെ പത്ത് സംസ്ഥാനങ്ങൾക്ക് 02/06/21 ബുധനാഴ്ച സുപ്രീംകോടതി നിർദേശം...
Read full story
ന്യൂഡല്‍ഹി: കേരളത്തിലെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട 333 കേസുകള്‍ നിലവിലുള്ളതായി അമിക്കസ് ക്യൂറി കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതില്‍ 310 കേസുകളില്‍ സിറ്റിംഗ് എംപിമാരും എംഎല്‍എമാരുമാണുളളത്. 23 കേസുകളില്‍ മുന്‍ എംപിമാരും എംഎല്‍എമാരുമാണ് പ്രതികള്‍. 15 കേസുകളുടെ വിചാരണ...
Read full story