പത്തനംതിട്ട: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിയന്തരഘട്ടങ്ങളില്‍ 24 മണിക്കൂറും ലഭ്യമാകുന്നതിന് മൊബൈല്‍ ഐ.സി.യു ആംബുലന്‍സും ഓസ്ട്രലേഷ്യന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്മാരുടെ സേവനം  ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളും സഹിതം മൂന്ന് ആംബുലന്‍സുകള്‍ കുന്നന്താനം ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തന സജ്ജമായി.  ...
Read full story