ലാപ്‌ടോപില്‍ തനിക്കെതിരായ തെളിവുകള്‍ തിരുകി കയറ്റിയെന്ന കണ്ടെത്തല്‍; കോടതിയെ സമീപിച്ച് റോണ വില്‍സണ്‍
മുംബൈ: ഭീമ കൊറേഗാവ് കേസില്‍ അമേരിക്കന്‍ ഫോറന്‍സിക് ലാബായ ആഴ്‌സണലിന്റെ കണ്ടെത്തലിന്റെ പിന്നാലെ കോടതിയെ സമീപിച്ച് അറസ്റ്റിലായ ആക്ടിവിസ്റ്റ് റോണ വില്‍സണ്‍. ഗവേഷകനും മലയാളിയുമായ റോണ വില്‍സണ്‍ ബോംബെ ഹൈക്കോടതിയെ ആണ് സമീപിച്ചിരിക്കുന്നത്. തന്റെ ലാപ്‌ടോപില്‍ കെട്ടിച്ചമച്ച തെളിവുകള്‍ ഒരു ഹാക്കര്‍ …
ലാപ്‌ടോപില്‍ തനിക്കെതിരായ തെളിവുകള്‍ തിരുകി കയറ്റിയെന്ന കണ്ടെത്തല്‍; കോടതിയെ സമീപിച്ച് റോണ വില്‍സണ്‍ Read More