
റിപ്പോര്‍ട്ട്
വെനസ്വേലയിലെ അമേരിക്കൻ നടപടി : യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ഇന്ന്
By ന്യൂസ് ഡെസ്ക്
•
January 5, 2026
ന്യൂയോർക്ക്: വെനസ്വേലയിലെ അമേരിക്കൻ നടപടിയിൽ യുഎൻ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം ഇന്നു (ജനുവരി 5) നടക്കും. ‘അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണികൾ’ എന്ന അജൻഡയിൽ പ്രാദേശികസമയം രാവിലെ പത്തിനാണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്.വെനസ്വേലയിലെ യുഎസ്...
Read full story


