ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന 16 ആംബുലന്‍സ് വാഹനങ്ങളുടെ ഫ്‌ലാഗ്ഓഫ് ജില്ലാപഞ്ചായത്ത് അങ്കണത്തില്‍ നടന്നു. എ എം ആരിഫ് എംപി ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ച ചടങ്ങില്‍ നിയുക്ത എം.എല്‍.എ മാരായ എച്ച് സലാം ,...
Read full story