കോവിഡ് സെൻററിൽ പ്രതി മരിച്ചത് മർദ്ദനം മൂലം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്
തൃശ്ശൂർ : കഞ്ചാവ് കേസിലെ പ്രതി ഷമീർ മരണമടഞ്ഞത് മർദ്ദനം മൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. തൃശ്ശൂർ അമ്പിളികല കോവിഡ് സെൻററിൽ കസ്റ്റഡിയിൽ ഇരിക്കവെയായിരുന്നു മരണം. രണ്ടു കാരണങ്ങളാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. തലക്കും ശരീരത്തിനുമേറ്റ മർദ്ദനമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നു. പോസ്റ്റ് …
കോവിഡ് സെൻററിൽ പ്രതി മരിച്ചത് മർദ്ദനം മൂലം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് Read More