അംബേദ്കർ പ്രതിമ നശിപ്പിച്ചു

സത്‌ന, മധ്യപ്രദേശ് ഒക്ടോബര്‍ 12: മാംഗ്റൗറ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന ഡോ ഭീംറാവു രാംജി അംബേദ്കറുടെ പ്രതിമ വ്യാവാഴ്ച അജ്ഞാതര്‍ തകര്‍ത്തിരുന്നു. എത്രയും പെട്ടെന്ന് പ്രതിമ പുനഃസ്ഥാപിക്കുമെന്ന് ജില്ലാ ഭരണകൂടം വെള്ളിയാഴ്ച ഉറപ്പ് നല്‍കി. സംഭവവാർത്ത പ്രചരിച്ചതോടെ നാട്ടുകാർ കുത്തിയിരിപ്പ് സമരത്തിനുള്ള ഒരുക്കങ്ങൾ …

അംബേദ്കർ പ്രതിമ നശിപ്പിച്ചു Read More