പുന്നപ്ര കൊവിഡ് കേന്ദ്രത്തിന് സർക്കാർ ആംബുലന്‍സ് അനുവദിച്ച് നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുന്നപ്ര കൊവിഡ് കേന്ദ്രത്തിന് സർക്കാർ ആംബുലന്‍സ് അനുവദിച്ച് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടൊപ്പം ആവശ്യത്തിനുവേണ്ട ആരോഗ്യ പ്രവർത്തകരെയും വിന്യസിച്ച് നൽകുമെന്നും മുഖ്യമന്ത്രി 08/05/21 ശനിയാഴ്ച പറഞ്ഞു. കരൂർ സ്വദേശിയായ യുവാവിന് 08/05/21വെള്ളിയാഴ്ച രാവിലെ ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ …

പുന്നപ്ര കൊവിഡ് കേന്ദ്രത്തിന് സർക്കാർ ആംബുലന്‍സ് അനുവദിച്ച് നൽകുമെന്ന് മുഖ്യമന്ത്രി Read More