കുട്ടികളുണ്ടാകാൻ ദുർമന്ത്രവാദം; യുവതിയെ മനുഷ്യാസ്ഥിയുടെ പൊടി കഴിപ്പിച്ചു; ഭർത്താവടക്കം 7 പേർ അറസ്റ്റില്‍

പൂനെ: ദുർമന്ത്രവാദത്തിന്റെ ഭാ​ഗമായി യുവതിയെക്കൊണ്ട് മനുഷ്യ അസ്ഥിയുടെ പൊടി നിർബന്ധിച്ച് കഴിപ്പിച്ചു. കുട്ടികളുണ്ടാകാനെന്ന് പറഞ്ഞാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെക്കൊണ്ട് മനുഷ്യാസ്ഥിയുടെ പൊടി കഴിപ്പിച്ചത്. പൂനെയിലാണ് സംഭവം. യുവതി പരാതി നൽകിയതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളുമുൾപ്പെടെ ഏഴ് പേർക്കെതിരെ പൂനെ പൊലീസ് …

കുട്ടികളുണ്ടാകാൻ ദുർമന്ത്രവാദം; യുവതിയെ മനുഷ്യാസ്ഥിയുടെ പൊടി കഴിപ്പിച്ചു; ഭർത്താവടക്കം 7 പേർ അറസ്റ്റില്‍ Read More