സമരവേദിയിൽ വീണ്ടും ആത്മഹത്യ; കർഷകൻ ആത്മഹത്യ ചെയ്തത് മോദിക്ക് കത്തെഴുതിവച്ച്

ന്യൂഡൽഹി: ഒരു മാസം പിന്നിട്ട കര്‍ഷക പ്രതിഷേധത്തിനിടെ വീണ്ടും ആത്മഹത്യ. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ തിക്രിയിൽ അഭിഭാഷകൻ കൂടിയായ കർഷകൻ അമര്‍ജിത് സിംഗാണ് 27/12/20 ഞായറാഴ്ച ആത്മഹത്യ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി വച്ചാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. പഞ്ചാബ് …

സമരവേദിയിൽ വീണ്ടും ആത്മഹത്യ; കർഷകൻ ആത്മഹത്യ ചെയ്തത് മോദിക്ക് കത്തെഴുതിവച്ച് Read More