കോവിഡ് വ്യാപനം സെപ്റ്റംബർ വരെ തുടരുമെന്ന് വിദഗ്ദ്ധർ: രാജ്യം അതുവരെ അടച്ചിടുന്നത് അസാധ്യമെന്ന് അമരീന്ദർ സിംഗ്

April 15, 2020

ചണ്ഡീഗഡ് ഏപ്രിൽ 15: കൊവിഡ് വ്യാപനം സെപ്തംബര്‍ വരെ തുടരുമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന സൂചനയെന്നും, രാജ്യം അതുവരെ അടച്ചിടുന്നത് അസാദ്ധ്യമാണെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. അനുയോജ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു അമരീന്ദര്‍ …