അമരാവതി കൊലപാതകം: കൊലയാളികള്‍ക്ക് ലഭിച്ചത് ബൈക്കും 10,000 രൂപയും
മുംബൈ: നൂപുര്‍ ശര്‍മ അനുകൂല പ്രതികരണത്തിന്റെ പേരില്‍ അമരാവതി നഗരത്തിലെ മെഡിക്കല്‍ ഷോപ്പ് ഉടമയായ ഉമേഷ് പ്രഹല്‍ദ് റാവു കോല്‍ഹെ(54)യെ കൊലപ്പെടുത്തിയവര്‍ക്കു പ്രതിഫലമായി ലഭിച്ചത് 10,000 രൂപയും ബൈക്കും. ഇര്‍ഫാന്‍ ഷെയ്ഖാണു കൊലപാതകം ആസൂത്രണം ചെയ്തതെന്നു പോലീസ് കമ്മിഷണര്‍ ആരതി സിങ് …
അമരാവതി കൊലപാതകം: കൊലയാളികള്‍ക്ക് ലഭിച്ചത് ബൈക്കും 10,000 രൂപയും Read More