സി.പി.ഐ. പാര്‍ട്ടി കോണ്‍ഗ്രസിന് വിജയവാഡയില്‍ തുടക്കം
അമരാവതി: സി.പി.ഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ തുടക്കമായി. ബഹുജനറാലിയോടെയായിരുന്നു പരിപാടികളുടെ ആരംഭം. എം.ബി.പി. സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം ദേശീയ ജനറല്‍ സെക്രട്ടി ഡി. രാജ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം, ആന്ധ്രാപ്രദേശ് സംസ്ഥാന …
സി.പി.ഐ. പാര്‍ട്ടി കോണ്‍ഗ്രസിന് വിജയവാഡയില്‍ തുടക്കം Read More