തൃശ്ശൂർ: സേനാ മേധാവിക്ക് പ്രണാമം അർപ്പിച്ച് തൃശൂർ പൗരാവലി
തൃശ്ശൂർ: ഹെലികോപ്ടർ അപകടത്തിൽ മരിച്ച രാജ്യത്തിൻ്റെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് തൃശൂർ പൗരാവലി. അയ്യന്തോൾ അമർ ജവാൻ സ്മാരകത്തിൽ ബിപിൻ റാവത്തിനും ഒപ്പം കൊല്ലപ്പെട്ടവർക്കും പുഷ്പചക്രവും പുഷ്പാർച്ചനയും അർപ്പിച്ചു. കോർപറേഷൻ മേയർ എം കെ വർഗീസ്, …
തൃശ്ശൂർ: സേനാ മേധാവിക്ക് പ്രണാമം അർപ്പിച്ച് തൃശൂർ പൗരാവലി Read More