അമാലാ പോളിന്റെ ടീച്ചറിലെ ഗാനം റിലീസായി
അതിരന്‍ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്ത് അമാലാ പോൾ നായികയായ ‘ടീച്ചര്‍’ എന്ന ചിത്രത്തിലെ ആദ്യ ഗാനം സരിഗമ റിലീസ് ചെയ്തു.ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം ചെയ്ത കായലും കണ്ടലുംമെന്ന പോലെ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ …
അമാലാ പോളിന്റെ ടീച്ചറിലെ ഗാനം റിലീസായി Read More