അനാര്‍ക്കലി മരയ്ക്കാര്‍ പ്രധാന വേഷത്തില്‍ എത്തുന്ന അമലയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത്
കൊച്ചി: അനാര്‍ക്കലി മരയ്ക്കാര്‍ പ്രധാന വേഷത്തിലെത്തി നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന അമലയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളത്തിലും തമിഴിലും,തെലുങ്കിലും ഉള്‍പ്പെടെ 3 ഭാഷകളില്‍ ഒരുങ്ങുന്ന ഒരു സസ്‌പെന്‍സ് സൈക്കോ ത്രില്ലര്‍ ചിത്രമാണിത്. മസ്കോട്ട് പ്രൊഡക്ഷന്‍സിന്റെയും ടോമ്മന്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെയും ബാനറില്‍ …
അനാര്‍ക്കലി മരയ്ക്കാര്‍ പ്രധാന വേഷത്തില്‍ എത്തുന്ന അമലയുടെ മോഷന്‍ പോസ്റ്റര്‍ പുറത്ത് Read More