Uncategorized
ബേപ്പൂർ ആമക്കോട്ട് വയല്‍ അങ്കണവാടിയില്‍ ഭക്ഷ്യ വിഷബാധ
കോഴിക്കോട് : ബേപ്പൂർ ആമക്കോട്ട് വയല്‍ അങ്കണവാടിയില്‍ ഭക്ഷ്യ വിഷബാധയെന്ന് സംശയം. ജനുവരി 30 ന് ഉച്ച ഭക്ഷണം കഴിച്ച കുട്ടികളില്‍ ചിലർക്ക് ഛർദ്ദിയും വയറിളക്കവും ഉണ്ടായെന്നാണ് പരാതി.ഏഴ് കുട്ടികള്‍ ചികിത്സ തേടി. ഉപ്പേരിയില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക …
ബേപ്പൂർ ആമക്കോട്ട് വയല്‍ അങ്കണവാടിയില്‍ ഭക്ഷ്യ വിഷബാധ Read More