3ജി മോഡൽ അങ്കണവാടിയുമായി ആളൂർ പഞ്ചായത്ത്; കെട്ടിട നിർമ്മാണോദ്ഘാടനം ആഗസ്റ്റ് 19ന്
കൊച്ചുകുട്ടികളെയും പ്രായമായവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന മാതൃകാ സ്ഥാപനമാകാൻ ആളൂർ പഞ്ചായത്തിൽ അങ്കണവാടി ഒരുങ്ങുന്നു. മൂന്ന് തലമുറകൾക്ക് ഒരുപോലെ സേവനം നൽകുന്ന 3ജി അങ്കണവാടിയാണ് ഒരുക്കുന്നത്. ആളൂർ പഞ്ചായത്തിലെ 20-ാം വാർഡിലെ 124-ാം നമ്പർ അങ്കണവാടിയാണ് 3ജി മോഡലാകുന്നത്. അങ്കണവാടി കെട്ടിടത്തിന്റെ …
3ജി മോഡൽ അങ്കണവാടിയുമായി ആളൂർ പഞ്ചായത്ത്; കെട്ടിട നിർമ്മാണോദ്ഘാടനം ആഗസ്റ്റ് 19ന് Read More