സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിര നടപടികളുമായി ദേശീയ നേതൃത്വം

തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച്‌ ബിജെപി ദേശീയ നേതൃത്വം. മുരളീധര വിഭാഗം ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് ബിജെപി ദേശീയ നേതൃത്വം. സംസ്ഥാന നേതൃത്വത്തിന്റെ കടും പിടുത്തം പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എന്നാല്‍ …

സംസ്ഥാന ബിജെപിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിര നടപടികളുമായി ദേശീയ നേതൃത്വം Read More

കോവിഡ് രോഗം മൂലം മരിച്ചയാളുടെ സംസ്ക്കാരം തടഞ്ഞ സംഭവത്തിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി

കോട്ടയം: ഏത് പാർട്ടിക്കാരനായാലും ചെയ്തത് തെറ്റാണന്ന് അൽഫോൺസ് കണ്ണന്താനം.ചികത്സയിലിരിക്കെ മരിച്ച കോട്ടയം ചുങ്കം നടുമാലിൽ ഔസേപ്പ് ജോർജിന്റെ സംസ്ക്കാരമാണ്‌ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ തടഞ്ഞത്. ശ്വാസതടസ്സത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് മരിച്ചത്. കോട്ടയം മുട്ടമ്പലത്തെ വൈദ്യുതി …

കോവിഡ് രോഗം മൂലം മരിച്ചയാളുടെ സംസ്ക്കാരം തടഞ്ഞ സംഭവത്തിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി Read More