മരട് ഫ്ളാറ്റ്: ഉടമകൾക്ക് 91 കോടി രൂപ തിരിച്ചുനൽകി

സുപ്രീംകോടതി നിർദ്ദേശപ്രകാരം പൊളിച്ചുനീക്കിയ മരട് ഫ്ളാറ്റിലെ ഉടമകൾക്ക് 91 കോടി രൂപ തിരിച്ചുനൽകി. 2020 ജനുവരിയിലാണ് ഈ ഫ്ളാറ്റ് ഇടിച്ചുനിരത്തിയത്. ഫ്ളാറ്റ് നിർമാതാക്കൾ കെട്ടിട ഉടമകൾക്ക് നൽകിയ 120 കോടി രൂപയിൽ 91 കോടി രൂപയാണ് ഇതിനകം തിരിച്ചുനൽകിയത്. സുപ്രീംകോടതി നിയമിച്ച …

മരട് ഫ്ളാറ്റ്: ഉടമകൾക്ക് 91 കോടി രൂപ തിരിച്ചുനൽകി Read More