അല്ലു അർജുന് ജയ് വിളിച്ചില്ല, യുവാവിനെ മർദിച്ച് ആരാധകർ
ആരാധകർ തമ്മിലുള്ള വഴക്കുകൾ അതിരു വിടുന്ന കാഴ്ചകൾ പലപ്പോഴും വാർത്തയാകാറുണ്ട്. അത് കേരളത്തിലായാലും മറ്റു സംസ്ഥാനങ്ങളിൽ ആയാലും അത്തരം വാർത്തകൾ പെട്ടെന്ന് സോഷ്യൽ മീഡിയ ഏറ്റെടുക്കും. ഇപ്പോൾ അല്ലു അർജുന്റെ ആരാധകർ ഒരു യുവാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ …
അല്ലു അർജുന് ജയ് വിളിച്ചില്ല, യുവാവിനെ മർദിച്ച് ആരാധകർ Read More