ഏഴുമാസം പിന്നിടുമ്പോഴും തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയുടെ അലവന്‍സ്‌ ലഭിക്കാതെ പോലീസുകാര്‍

തൃശൂര്‍ : നിയമസഭ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞിട്ട്‌ ഏഴുമാസം പിന്നിടുമ്പോഴും തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടി നിര്‍വഹിച്ച പോലീസുകാര്‍ക്കുളള അലവന്‍സ്‌ അനുവദിക്കാതെ സര്‍ക്കാര്‍. കോവിഡ്‌ സാഹചര്യത്തില്‍ അതി നിയന്ത്രണങ്ങളോടെ നടന്ന തെരഞ്ഞെടുപ്പില്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചാണാണ്‌ പോലീസുകാര്‍ ചുമതല നിര്‍വഹിച്ചത്‌. പ്രതിദിന ഭക്ഷണ അ്‌ലവന്‍സ്‌ 250 …

ഏഴുമാസം പിന്നിടുമ്പോഴും തെരഞ്ഞെടുപ്പ്‌ ഡ്യൂട്ടിയുടെ അലവന്‍സ്‌ ലഭിക്കാതെ പോലീസുകാര്‍ Read More