അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് സ്പെയിന്
മാഡ്രിഡ് | ഇറാനെതിരെയുള്ള സൈനിക നീക്കങ്ങളില്‍ പങ്കുചേരുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് സ്പെയിന്. ഇറാന് ആക്രമണത്തിനായി സംയുക്ത സൈനിക താവളങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് അമേരിക്കയെ നേരത്തേ സ്പെയിന് വിലക്കിയിരുന്നു. ഇറാന് യുദ്ധവുമായി ബന്ധപ്പെട്ട ഒരു സൈനിക നീക്കത്തിനും തങ്ങളുടെ സൈനിക …
അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് സ്പെയിന് Read More