റിപ്പോര്‍ട്ട്

രാജ്യാന്തര വിമാന സര്‍വീസ് വിലക്ക് ഇന്ത്യ വീണ്ടും നീട്ടി

By ന്യൂസ് ഡെസ്ക് February 28, 2022
ന്യൂഡല്‍ഹി: രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും അനിശ്ചിത കാലത്തേക്ക് നീട്ടി. നിലവില്‍ ഇന്നുവരെയായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് നീട്ടിയതായി ഡിജിസിഎ അറിയിക്കുകയായിരുന്നു. വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും...
Read full story