ഡല്‍ഹി: അലിഗഡ് മുസ്‌ലിം സർവകലാശാല പാർലമെന്‍റിന്‍റെ നിയമ നിർമാണത്തിലൂടെ വന്ന വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ ന്യൂനപക്ഷ സ്ഥാപനമാകില്ലെന്ന സുപ്രീംകോടതിയുടെ 1967ലെ അലീഗഢിനെതിരായ സുപ്രീംകോടതിവിധി ഭരണഘടനവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവർ വ്യക്തമാക്കി....
Read full story
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് വയസ്സുകാരിയായ മകളുടെ മുന്നിലിട്ട് കന്നുകാലി വ്യാപാരിയെ വെടിവെച്ചു കൊന്നു. അലിഗഡിലെ മാരിസ് റോഡില്‍ വച്ച് 35 കാരനായ കമാല്‍ ഖാനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മകളുമായി മടങ്ങുമ്പോഴാണ് സംഭവം. വെള്ളം വാങ്ങാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍...
Read full story