അലിഗഡ് മുസ്‌ലിം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി തുടരാമെന്ന് സുപ്രീംകോടതി

ഡല്‍ഹി: അലിഗഡ് മുസ്‌ലിം സർവകലാശാല പാർലമെന്‍റിന്‍റെ നിയമ നിർമാണത്തിലൂടെ വന്ന വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ ന്യൂനപക്ഷ സ്ഥാപനമാകില്ലെന്ന സുപ്രീംകോടതിയുടെ 1967ലെ അലീഗഢിനെതിരായ സുപ്രീംകോടതിവിധി ഭരണഘടനവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ.ബി. പർദീവാല, മനോജ് മിശ്ര എന്നിവർ വ്യക്തമാക്കി. …

അലിഗഡ് മുസ്‌ലിം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി തുടരാമെന്ന് സുപ്രീംകോടതി Read More

മൂന്ന് വയസ്സുകാരിയുടെ മുന്നിലിട്ട് വ്യാപാരിയെ വെടിവെച്ചു കൊന്നു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് വയസ്സുകാരിയായ മകളുടെ മുന്നിലിട്ട് കന്നുകാലി വ്യാപാരിയെ വെടിവെച്ചു കൊന്നു. അലിഗഡിലെ മാരിസ് റോഡില്‍ വച്ച് 35 കാരനായ കമാല്‍ ഖാനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മകളുമായി മടങ്ങുമ്പോഴാണ് സംഭവം. വെള്ളം വാങ്ങാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ …

മൂന്ന് വയസ്സുകാരിയുടെ മുന്നിലിട്ട് വ്യാപാരിയെ വെടിവെച്ചു കൊന്നു Read More