എറണാകുളം: കടല മിഠായി ഗുണനിലവാരം ഉറപ്പുവരുത്തിയിരുന്നു: സപ്ലൈകോ
എറണാകുളം: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കിയ കിറ്റിലെ കടല മിഠായിയുടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് നല്‍കിയതെന്ന് സപ്ലൈകോ സി.എം.ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു. ഗുണനിലവാരം ഉറപ്പുവരുത്തിയ റിപ്പോര്‍ട്ടു സഹിതം നല്‍കിയ വിതരണക്കാര്‍ക്കാണ് സപ്ലൈകോ മിഠായി വിതരണാനുമതി നല്‍കിയത്. ഇതിനുപുറമെ സപ്ലൈകോ മിഠായിയുടെ റാന്‍ഡം പരിശോധന നടത്തുകയും ചെയ്തിരുന്നു. സപ്ലൈകോ നടത്തിയ പരിശോധനയില്‍ …
എറണാകുളം: കടല മിഠായി ഗുണനിലവാരം ഉറപ്പുവരുത്തിയിരുന്നു: സപ്ലൈകോ Read More