
റിപ്പോര്‍ട്ട്
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞിവച്ച് തുന്നിക്കെട്ടി. സംഭവം തൈക്കാട് ആശുപത്രിയില്‍
By ന്യൂസ് ഡെസ്ക്
•
November 28, 2020
തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുളളില്‍ പഞ്ഞി വച്ച് തുന്നിക്കെട്ടി. തിരുവനന്തപുരം വലിയതുറ സ്വദേശി രിയാസിന്റെ ഭാര്യ അല്‍ഫിനാ അലിയുടെ വയറിനുളളിലാണ് പഞ്ഞിവച്ച് തുന്നിക്കെട്ടി വിട്ടത്. തിരുവനന്തപുരം നഗരത്തിലെ തൈക്കാട് സ്ത്രീകളുടെ ആശുപത്രിയിലാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്. ആന്തരീകാവയവങ്ങളില്‍ പഴുപ്പും നീരും...
Read full story

