ലഹരി ഉപയോഗം പുറത്തുപറഞ്ഞതിന് 17 കാരന് ക്രൂര മര്‍ദ്ദനം

കൊച്ചി: ലഹരി ഉപയോഗിച്ച കാര്യം വീട്ടുകാരോട് പറഞ്ഞുവെന്നാരോപിച്ച് 17 കാരന് ക്രൂര മര്‍ദ്ദനം. കളമശ്ശേരി ഗ്ലാസ് ഫാകടറി കോളനിയിലെ സമപ്രായക്കാരായ സുഹൃത്തുക്കളാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ് അവശനായ കുട്ടി ആലുവാ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കൂട്ടുകാര്‍ ചേര്‍ന്ന് ലഹരി ഉപയോഗിച്ച …

ലഹരി ഉപയോഗം പുറത്തുപറഞ്ഞതിന് 17 കാരന് ക്രൂര മര്‍ദ്ദനം Read More