കല്ല്യാണ മണ്ഡപത്തില്‍ തമ്മിലടി, നിരവധി പേര്‍ക്ക് പരിക്ക്
കൊല്ലം; കല്യാണ മണ്ഡപത്തില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ക്ക് പരിക്ക്. മദ്യ ലഹരിയില്‍ വിവാഹത്തിനെത്തിയ വരന്റെ സുഹൃത്തുക്കളില്‍ ചിലരാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. സദ്യവിളമ്പുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. പിന്നീട് വധുവിന്റെ വീട്ടിലെ ഒരാളെ സംഘം കാരണമില്ലാതെ …
കല്ല്യാണ മണ്ഡപത്തില്‍ തമ്മിലടി, നിരവധി പേര്‍ക്ക് പരിക്ക് Read More