പോക്സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവ്
തൊടുപുഴ: പോക്സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവും 1.80 ലക്ഷം രൂപ പിഴയും. കോടിക്കുളം ചെറുതോട്ടുങ്കല്‍ മക്കുപാറയ്ക്കല്‍ ആല്‍ബിന്‍ ആന്റണിയെയാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജി നിക്സന്‍ എം. ജോസഫ് ശിക്ഷിച്ചത്. മുത്തശിയോടൊപ്പം താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ …
പോക്സോ കേസില്‍ യുവാവിന് 35 വര്‍ഷം കഠിന തടവ് Read More