ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു: നോര്‍ക്ക അധികൃതര്‍

തിരുവനന്തപുരം: സുഡാനില്‍ മരണപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനായി സുഡാനിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയുടെ നേതൃത്വത്തിലാണ് ആശയ വിനിമയം നടക്കുന്നത്. ആല്‍ബര്‍ട്ടിന്റെ …

ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു: നോര്‍ക്ക അധികൃതര്‍ Read More