ആലത്തൂരില്‍ കാണാതായ ഇരട്ടസഹോദരിമാരേയും സഹപാഠികളേയും കണ്ടെത്തി: വീടു വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലെന്ന് മൊഴി

പാലക്കാട്: ആലത്തൂരില്‍ കാണാതായ ഇരട്ട സഹോദരിമാരേയും സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കണ്ടെത്തി. കോയമ്പത്തൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവരെ കണ്ടത്തിയത്. 14 വയസുള്ള കുട്ടികളെ 5 ദിവസം മുമ്പാണ് കാണാതായത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് നാല് പേരും.വിദ്യാര്‍ത്ഥികള്‍ വീട് വിട്ടിറങ്ങിയത് വീട്ടുകാര്‍ …

ആലത്തൂരില്‍ കാണാതായ ഇരട്ടസഹോദരിമാരേയും സഹപാഠികളേയും കണ്ടെത്തി: വീടു വിട്ടിറങ്ങിയത് വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തതിനാലെന്ന് മൊഴി Read More

പാലക്കാട്: സൂര്യ കൃഷ്ണയുടെ അന്വേഷണത്തിനായി ഇന്‍വെസ്റ്റിഗേഷന്‍ ടീം വിപുലീകരിച്ചു: യുവജന കമ്മീഷന്‍

പാലക്കാട്: ആലത്തൂരില്‍ നിന്നും ഓഗസ്റ്റ് 30 ന് കാണാതായ ബിരുദ വിദ്യാര്‍ഥി സൂര്യ കൃഷ്ണയുടെ അന്വേഷണത്തിനായി ഇന്‍വെസ്റ്റിഗേഷന്‍ ടീം വിപുലീകരിച്ചതായും ആലത്തൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള ടീം തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തുന്നതായും യുവജന കമ്മീഷന്‍ അറിയിച്ചു. സൂര്യയെ കാണാതായതിനെ തുടര്‍ന്ന് …

പാലക്കാട്: സൂര്യ കൃഷ്ണയുടെ അന്വേഷണത്തിനായി ഇന്‍വെസ്റ്റിഗേഷന്‍ ടീം വിപുലീകരിച്ചു: യുവജന കമ്മീഷന്‍ Read More

പാലക്കാട്: ജില്ലയില്‍ നെല്ലുസംഭരണം ആരംഭിച്ചു

പാലക്കാട്: ജില്ലയില്‍ നെല്ലുസംഭരണം ആരംഭിച്ചു. ആലത്തൂര്‍ താലൂക്ക് വടക്കഞ്ചേരി പഞ്ചായത്തിലെ കുറുവായ്, കണ്ണമ്പ്ര പഞ്ചായത്തിലെ കാരപ്പൊറ്റ പാടശേഖരങ്ങളില്‍ നിന്നാണ് സപ്ലൈകോ സെപ്തംബര്‍ ഒന്നിന് നെല്ലുസംഭരണം ആരംഭിച്ചത്.  ഈ പാടശേഖരങ്ങളിലെ 28 ഹെക്ടറിലുള്ള മുഴുവന്‍ നെല്ലും സംഭരിക്കുമെന്ന് ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളുടെ ചുമതലയുള്ള …

പാലക്കാട്: ജില്ലയില്‍ നെല്ലുസംഭരണം ആരംഭിച്ചു Read More

അണക്കപ്പാറ വ്യാജ കള്ള് നിർമ്മാണ കേസ്; 147 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

പാലക്കാട് : അണക്കപ്പാറ വ്യാജ കളള് നിർമ്മാണ കേസിൽ കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. 147 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ജോയിന്റ് എക്സൈസ് കമ്മീഷണര്‍ 28/07/21 ബുധനാഴ്ച ഉത്തരവിറക്കി. ആലത്തൂർ അണക്കപ്പാറയിലെ വ്യാജ കള്ള് നിർമ്മാണ സംഘവുമായി ബന്ധം പുലർത്തുകയും സ്ഥിരമായി …

അണക്കപ്പാറ വ്യാജ കള്ള് നിർമ്മാണ കേസ്; 147 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി Read More

പുതുപുത്തന്‍ തട്ടിപ്പുമായി ക്വട്ടേഷന്‍ സംഘം

ആലത്തൂര്‍ : പെണ്ണുകാണാനായി വീട്ടിലേക്ക്‌ വിളിച്ചുവരുത്തി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ചിറ്റിലഞ്ചേരി സ്വദേശികളായ യുവാക്കളെ വധുവിന്റെ വീട്ടുകാരെന്ന വ്യജേന കോയമ്പത്തൂര്‍ പല്ലടത്തേക്ക്‌ വിളിച്ചുവരുത്തിയാണ്‌ കവര്‍ച്ച നടത്തിയത്‌. കഞ്ചിക്കോട്‌ സ്വദേശിയായ ബിമല്‍ എന്ന ബിനീഷ്‌ കുമാര്‍(44), തിരുപ്പൂര്‍ സ്വദേശികളായ …

പുതുപുത്തന്‍ തട്ടിപ്പുമായി ക്വട്ടേഷന്‍ സംഘം Read More

പാലക്കാട്: ജില്ലയില്‍ ഏപ്രില്‍ 18ന് രജിസ്റ്റര്‍ ചെയ്തത് 12 കേസുകള്‍

പാലക്കാട്: കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് ജില്ലയില്‍ ഏപ്രില്‍ 18ന് പോലീസ് നടത്തിയ പരിശോധനയില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി. സി. ബിജു കുമാര്‍  അറിയിച്ചു.  28 പേരെ  അറസ്റ്റ് ചെയ്തു. ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. …

പാലക്കാട്: ജില്ലയില്‍ ഏപ്രില്‍ 18ന് രജിസ്റ്റര്‍ ചെയ്തത് 12 കേസുകള്‍ Read More

ആലത്തൂര്‍ ബ്ലോക്കിലെ 50 വിധവകള്‍ക്ക് ജീവനോപാധിയായി തയ്യല്‍മെഷീന്‍

പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ (കെ.എസ്.ബി.സി.ഡി.സി) സാമൂഹിക പ്രതിബദ്ധത പദ്ധതി (സിഎസ്ആര്‍) ഫണ്ടില്‍ നിന്ന് പത്തുലക്ഷം രൂപ വിനിയോഗിച്ച് വിധവകള്‍ക്കായി നല്‍കുന്ന തയ്യല്‍ മെഷീന്‍ വിതരണോദ്ഘാടനം പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ- നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിച്ചു. ആലത്തൂര്‍ …

ആലത്തൂര്‍ ബ്ലോക്കിലെ 50 വിധവകള്‍ക്ക് ജീവനോപാധിയായി തയ്യല്‍മെഷീന്‍ Read More

പ്ലാസ്റ്റ്‌റ്ററിട്ട കാലുമായി രമ്യ ഹരിദാസ്‌ പ്രചരണത്തില്‍

ആലത്തൂര്‍.: അണമുറിയാത്ത ആവേശത്തിലാണ്‌ ആലത്തൂരിലെ വോട്ടര്‍മാര്‍. ശാരീരിക ബുദ്ധിമുട്ടകള്‍ വകവെയ്‌ക്കാതെ അവരുടെ ഇടയിലേക്ക്‌ എംപി രമ്യഹരിദാസ്‌ എത്തിയത്‌ യൂഡിഎഫ് പ്രവര്‍ത്തകരില്‍ ഊര്‍ജ്ജം പകര്‍ന്നു. കുളിമുറിയില്‍ കാല്‌ തെറ്റി വീണതിനെ തുടര്‍ന്ന്‌ കഴിഞ്ഞ ഒരുമാസമായി എംപി വിശ്രമത്തിലായിരുന്നു. രാവിലെ ഒമ്പതര മുതല്‍ വൈകിട്ട്‌ …

പ്ലാസ്റ്റ്‌റ്ററിട്ട കാലുമായി രമ്യ ഹരിദാസ്‌ പ്രചരണത്തില്‍ Read More

കേരളത്തിൽ ആഗസ്റ്റ് മാസത്തിൽ പെയ്യേണ്ട മുഴുവൻ മഴയും പത്ത് ദിവസം കൊണ്ട് പെയ്തതായി കണക്കുകൾ

തിരുവനന്തപുരം: കാലാവസ്ഥ വകുപ്പ് ഓഗസ്റ്റിൽ 426.7 മില്ലി മാറ്റർ മഴയാണ് പ്രവചിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് ഏഴ് മുതൽ പത്ത് വരെയുള്ള നാല് ദിവസമാണ് ശക്തമായ മഴ പെയ്തത്. 287.3 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ ലഭിച്ചത്. 2018 ആഗസ്റ്റ് 14 മുതൽ 18 …

കേരളത്തിൽ ആഗസ്റ്റ് മാസത്തിൽ പെയ്യേണ്ട മുഴുവൻ മഴയും പത്ത് ദിവസം കൊണ്ട് പെയ്തതായി കണക്കുകൾ Read More

ആലത്തൂര്‍-കോങ്ങാട് പോലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

പാലക്കാട് : ആലത്തൂര്‍-കോങ്ങാട് പോലീസ്  സ്റ്റേഷനുകളുടെ പുതിയ കെട്ടിടം, മങ്കര പോലീസ് സ്റ്റേഷന്‍ ക്വോട്ടേഴ്‌സ് ഉള്‍പ്പെടെ സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് വേണ്ടിയുള്ള 10 കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ ഹീറോകളാണ് കേരളത്തിലെ ആരോഗ്യ …

ആലത്തൂര്‍-കോങ്ങാട് പോലീസ് സ്റ്റേഷന്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. Read More