കൊച്ചിയില്‍ വാട്ടർ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു
.കൊച്ചി: എറണാകുളം ഫോർട്ട് കൊച്ചിയില്‍ വാട്ടർ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു. ഫോർട്ട് കൊച്ചി ജെട്ടിയില്‍ നിന്നും പുറപ്പെട്ട ബോട്ട് 50 മീറ്റർ കഴിഞ്ഞപ്പോള്‍ ഹൈക്കോടതി ഭാഗത്ത് നിന്നും വന്ന ബോട്ടുമായി കൂട്ടിയിടിക്കുകയായിരുന്നു.നവംബർ 3 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഫോർട്ട് കൊച്ചിക്ക് …
കൊച്ചിയില്‍ വാട്ടർ മെട്രോ ബോട്ടുകള്‍ കൂട്ടിയിടിച്ചു Read More